കേരളത്തിലെ കോൺഗ്രസ് നേതാവും കേരളത്തിലെ ആദ്യത്തെ വനിത ഡി.സി.സി. പ്രസിഡന്റുമായിരുന്നു സരസ്വതി കുഞ്ഞുകൃഷ്ണൻ. [1]

ജീവിതരേഖതിരുത്തുക

2017 ജനുവരി രണ്ടിന് മരിച്ചു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

1984 ൽ നടന്ന ആറ്റിങ്ങൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

അധികാരസ്ഥാനങ്ങൾതിരുത്തുക

  • രണ്ട് തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിട്ടുണ്ട്
  • 1978 - കെ.പി.സി.സി. ജനറൽ സെക്രട്ടറി
  • 1982 - 1986 വരെ കൊല്ലം ഡി.സി.സി. പ്രസിഡന്റ്

കുടുംബംതിരുത്തുക

ഭർത്താവ് - അഡ്വ. കളങ്ങര കുഞ്ഞുകൃഷ്ണൻ (മുൻ എം.എൽ.എ.) മക്കൾ - അനിൽകുമാർ, മിനി, ഡോ. നീതു

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സരസ്വതി_കുഞ്ഞുകൃഷ്ണൻ&oldid=2462136" എന്ന താളിൽനിന്ന് ശേഖരിച്ചത്