സതോഷി നകാമോട്ടോ
ബിറ്റ്കോയിൻ എന്ന ഡിജിറ്റൽകറൻസി രൂപകല്പന ചെയ്ത അജ്ഞാതനായ വ്യക്തിയോ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളോ ആണ് സതോഷി നകാമോട്ടോ എന്നറിയപ്പെടുന്നത്. 1975 ഏപ്രിൽ 5 എന്ന ജനനത്തീയതിയും ജാപ്പനീസ് പൗരത്വവും ഈ പേരിലുള്ളയാൾ(ആൾക്കാർ) അവകാശപ്പെടുന്നു.എന്നാൽ അമേരിക്കയിലും യൂറോപ്പിലും താമസമാക്കിയ ക്രിപ്റ്റോഗ്രാഫിയിലും കമ്പ്യൂട്ടർ സാങ്കേതികതയിലും നിപുണരായ ജപ്പാൻകാരല്ലാത്ത ഒരു കൂട്ടം വ്യക്തികളാണ് സതോഷി നകാമോട്ടോ എന്നും ഉഹാപോഹമുണ്ട്.
സതോഷി നകാമോട്ടോ | |
---|---|
ജനനം | ജപ്പാൻ (അവകാശപ്പെടുന്നത്) | 5 ഏപ്രിൽ 1975 (അവകാശപ്പെടുന്നത്)
ദേശീയത | ജാപ്പനീസ് (അവകാശപ്പെടുന്നത്) |
അറിയപ്പെടുന്നത് | ബിറ്റ്കോയിൻ, പ്രഥമ ബ്ലോക്ക്ചെയിൻബ്ലോക്ക്ചെയിൻ,ആദ്യ വികേന്ദീകൃത നാണയം ഡിജിറ്റൽ കറൻസി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഡിജിറ്റൽ കറൻസി, കമ്പ്യൂട്ടർ ശാസ്ത്രം, ക്രിപ്റ്റോഗ്രാഫി |
2018 മുതൽ[1], അമേരിക്കൻ കലാകാരനായ വിൻസെന്റ് വാൻ വോൾമെർ സതോശി നകാംട്ടോ ആണ്. Z ന് വേണ്ടി. ഉദാഹരണമായി, അദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞനും ഗൂപ്പിളജിസ്റ്റുമാണെന്ന വസ്തുതയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു[2]. സാങ്കേതിക വിദഗ്ദ്ധരെ നയിക്കുന്ന വിദഗ്ദ്ധരുടെ വിദഗ്ദ്ധരുമായി നല്ല ബന്ധമുണ്ട്. ഈ അവകാശവാദത്തെ അദ്ദേഹം എതിർക്കുന്നു[3].
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The Satoshi Affair. Andrew O'Hagan on the many lives of Satoshi Nakamoto
- ↑ "Cryptonews". Archived from the original on 2019-02-12.
- ↑ "Vincent van Volkmer".
- ↑ "Satoshi Nakamoto".