സതി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1972ൽ ജി. ശങ്കരപ്പിള്ള കഥ, തിർക്കഥ, സംഭാഷണമെഴുതി മധു സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് ചിത്രമാണ്സതി. മധു, ജയഭാരതി എന്നിവർ പ്രധാനവേഷമണിഞ്ഞ് ഈ ചിത്രത്തിലെ ഗാനങ്ങൾ പി ഭാസ്കരനും സംഗീതം ദക്ഷിണാമൂർത്തിയും ചെയ്തിരിക്കുന്നു..[1][2][3]

സതി
സംവിധാനംമധു
നിർമ്മാണംമധു
രചനജി. ശങ്കരപ്പിള്ള
തിരക്കഥജി. ശങ്കരപ്പിള്ള
സംഭാഷണംജി. ശങ്കരപ്പിള്ള
അഭിനേതാക്കൾമധു, ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
റിലീസിങ് തീയതി1972
ഭാഷMalayalam

താരനിര[4] തിരുത്തുക

പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ
1 മദനകരമംഗള പി. സുശീല
2 പ്രത്യൂഷപുഷ്പമേ കെ.ജെ. യേശുദാസ് പി. സുശീല
3 ഉലകമീരേഴും പി. സുശീല

അവലംബം തിരുത്തുക

  1. "Sathi(1972)". malayalachalachithram.com. Retrieved 2014-09-30.
  2. "Sathi [1972]". en.msidb.org. Retrieved 2014-09-30.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-02-18.
  4. "Film സതി ( 1972)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?3519

പുറത്തേക്കുള്ളകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സതി_(ചലച്ചിത്രം)&oldid=3646638" എന്ന താളിൽനിന്ന് ശേഖരിച്ചത്