ഈ ലേഖനം edit ചെയ്യുന്നത് സമയക്കുറവുമൂലം ഇന്നത്തേക്കു നിർത്തിവക്കുന്നു. ദയവായി നീക്കം ചെയ്യരുത്. ‌‌‌!..joker..! 15:49, 2 മാർച്ച് 2011 (UTC)Reply

ഒരു വരി പോലും തികച്ചില്ലാത്ത ലേഖനങ്ങളേ നീക്കം ചെയ്യപ്പെടുകയുള്ളൂ --Vssun (സുനിൽ) 16:14, 2 മാർച്ച് 2011 (UTC)Reply

വംശാവലി തിരുത്തുക

ഈ താളിലെ വംശാവലിയുടെ കീഴിലുള്ള ഭാഗങ്ങളിൽ വ്യാകരണത്തിലും മറ്റും തെറ്റുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ദയവായി പരിശോധിക്കുക. സഹായത്തിനായി ഇംഗ്ലീഷ് ലേഖനം ഇവിടെ. ‌‌‌!..joker..! 12:34, 3 മാർച്ച് 2011 (UTC)Reply

ഹിപ്പോക്രാറ്റിക് പ്രതിജ്ഞ തിരുത്തുക

പ്രതിജ്ഞ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ ml-3 സ്റ്റാൻഡേർഡ് ഉള്ള ആരെങ്കിലും ശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. !..joker..! 13:04, 3 മാർച്ച് 2011 (UTC)Reply

പ്രത്യേക ശ്രദ്ധക്ക് തിരുത്തുക

Humorism and crisis, Professionalism എന്നിവക്ക് തുല്യമായ മലയാള പദങ്ങൾ കിട്ടുന്നില്ല. ഇതും ദയവായി ശ്രദ്ധിക്കുക. ‌‌ !..joker..! 13:08, 3 മാർച്ച് 2011 (UTC)Reply

Humorism=ഫലിതം പ്രയോഗിക്കാനുള്ള കഴിവ് crisis=ആപൽസന്ധി Professionalism= തൊഴില്പരമായ കഴിവ് . ധൈര്യമായി മുന്നോട്ട് --Jigesh 14:53, 3 മാർച്ച് 2011 (UTC)Reply

ഇവ ഞാനും പരിശോധിച്ചതാണ്. പക്ഷേ, ഈ contextൽ ഇതു ശരിയാകുമോ എന്നു സംശയമുണ്ട്. ദയവായി ലേഖനം വായിച്ചുനോക്കുക. ശ്രദ്ധിക്കാൻ മനസ്സുകാട്ടിയതിന് നന്ദി പറയുന്നു. !..joker..! 17:48, 3 മാർച്ച് 2011 (UTC)Reply


Humorism or Humoralism = ത്രിദോഷവാദം. ഹിപ്പോക്രാറ്റിക് സ്കൂൾ ഓഫ് മെഡിസിനിൽ ത്രിദോഷങ്ങളിൽനിന്ന് വ്യത്യസ്തമായി നാല് ദോഷങ്ങളുടെ അസന്തുലിതാവസ്ഥയിൽനിന്നാണ് രോഗങ്ങൾ ഉത്ഭവിക്കുന്നതെന്ന് പറയുന്നു. --Tgsurendran 12:19, 5 മാർച്ച് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഹിപ്പോക്രാറ്റസ്&oldid=924676" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹിപ്പോക്രാറ്റസ്" താളിലേക്ക് മടങ്ങുക.