കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സുൽത്താൻ ബത്തേരി നഗരസഭ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഈ ലേഖനം സന്തുലിതമല്ല എന്നു് സംശയിക്കാൻ കാരണം എന്താണു്? പട്ട കെട്ടുമ്പോൾ കാരണം കൂടി പറയേണ്ടതല്ലേ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

പുറത്ത്നിന്നുള്ള കണ്ണികൾ എന്ന തലക്കെട്ടിനു കീഴെ വരുന്ന ലിങ്കുകൾ കാരണമാണ്‌. അല്ലാതെ ലേഖനത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് നിലവിൽ അസന്തുലിതാവസ്ഥയിലാണ്‌ എന്ന് കരുതുന്നില്ല. ലിങ്കുകളിൽ പ്രതേകിച്ച് ഒരു സ്വകാര്യ ചികിൽസാലയത്തിലേക്കുള്ള ലിങ്ക്. ഇത് പോലെയാണെങ്കിൽ എത്ര ലിങ്കുകൾ ചേർക്കേണ്ടിവരും? --ജുനൈദ് (സം‌വാദം) 12:56, 6 ജനുവരി 2009 (UTC)Reply
പരസ്യങ്ങളിലേക്കുള്ള കണ്ണികളും, പുറത്തു നിന്നുള്ള കണ്ണികൾ എന്ന വിഭാഗത്തിൽ ചേർത്ത NPOV ഫലകവും നീക്കിയിട്ടുണ്ട് --Anoopan| അനൂപൻ 13:50, 6 ജനുവരി 2009 (UTC)Reply

ഇത് ഒരു വിദ്യാലയത്തിന്റെ പരസ്യം പോലെയുണ്ട്.അപ്രസക്തമായതിനാൽ നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്നു. — ഈ തിരുത്തൽ നടത്തിയത് Netha Hussain (സംവാദംസംഭാവനകൾ) 16:00, 26 ഒക്ടോബർ 2010 (UTC)Reply

ഗ്രമപഞ്ചായത്ത് തിരുത്തുക

ഈ ലേഖനം ഗ്രാമപഞ്ചായത്തിനെക്കുറിച്ചാണോ? അതോ പട്ടണത്തെയോ താലൂക്കിനെയോ കുറിച്ചോ? --റസിമാൻ ടി വി 11:32, 31 ഒക്ടോബർ 2010 (UTC)Reply

"സുൽത്താൻ ബത്തേരി നഗരസഭ" താളിലേക്ക് മടങ്ങുക.