സംവാദം:സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ

Latest comment: 8 വർഷം മുമ്പ് by Akbarali in topic പേര്

ഇത് നിരോധിച്ച സംഘടനായാണോ?? --Jigesh talk 08:26, 30 മേയ് 2009 (UTC)Reply

അല്ലല്ലോ.സിമി എന്ന സംഘടന ആണോ ഉദ്ദേശിച്ചത് --Anoopan| അനൂപൻ 08:28, 30 മേയ് 2009 (UTC)==Reply

വെബ് സൈറ്റ് തിരുത്തുക

ഇത് എസ്.എസ്.എഫിന്റെ സൈറ്റ് ആണോ? ആണെങ്കിൽ കണ്ണി ചേറ്ക്കാവുന്നതാണ്. --Vssun 04:18, 30 ഓഗസ്റ്റ് 2009 (UTC)Reply

പ്രവർത്തനം തിരുത്തുക

//വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംരക്ഷണം നൽകിക്കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്.//

ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 17:14, 22 ഏപ്രിൽ 2013 (UTC)Reply


ഉത്തരം  ;- ആത്മീയ ശിക്ഷണം എന്നാണ് ശരി.


122.174.224.104 05:45, 3 ഫെബ്രുവരി 2016 (UTC)Reply


സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന താളിലേക്ക് ഇത് ലയിപ്പിക്കാൻ പാടില്ല. കാരണം //കേരളത്തിലെ സുന്നി വിഭാഗത്തിലെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മുസ്‌ലിം വിദ്യാർത്ഥി സംഘടനയാണ്‌ // എന്ന പ്രസ്താവന ഒരു സംഘടനയുടെ ജനാധിപത്യി രീതിക്ക് എതിരാണ്. ഉദാഹരണം കോടിയേരി ബാലകൃഷ്ണൻ ൻറെ നേത്രത്വത്തിലുള്ള രാഷ്ട്രീയ വിദ്യാർത്ഥി സംഘടനയാണ്‌ എസ് എഫ് ഐ എന്ന് പറയുന്നത് പോലെ . Ashikbp ipb (സംവാദം) 06:22, 3 ഫെബ്രുവരി 2016 (UTC) രണ്ടും ഒന്ന് തന്നെയാണ്. രണ്ടും രണ്ടു ഭാഷയിലാണെന്ന് മാത്രം. AboobackerAmaniOfficial (സംവാദം) 20:53, 5 ഏപ്രിൽ 2016 (UTC)Reply

പേര് തിരുത്തുക

സംഘടനയുടെ പേര് കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ എന്നല്ലേ?----അക്ബറലി (സംവാദം) 08:41, 6 ഏപ്രിൽ 2016 (UTC)Reply

"സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ" താളിലേക്ക് മടങ്ങുക.