സസ്യഭോജിത എന്നാണോ വേണ്ടത്? സസ്യഭോജനം എന്നല്ലേ? --Vssun 15:59, 14 ഡിസംബർ 2009 (UTC)Reply

സാങ്കേതികതയ്ക്കുവേണ്ടി ഈ പദമാണ്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗിക്കുന്നത്. സസ്യഭോജനം ക്രിയാനാമമല്ലേ ആകുന്നുള്ളൂ. അതിന്റെ കൃദ്രൂപമാണ് ഭോജിത. en:vegitarianism എന്നതിന്‌ സസ്യഭോജനമോ സസ്യാഹരണമോ അങ്ങനെയെന്തെങ്കിലും ഉപയോഗിക്കുകയും വേണമല്ലോ. --തച്ചന്റെ മകൻ 16:19, 14 ഡിസംബർ 2009 (UTC)Reply

നന്ദി. --Vssun 15:32, 17 ഡിസംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സസ്യഭുക്ക്&oldid=678766" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സസ്യഭുക്ക്" താളിലേക്ക് മടങ്ങുക.