ഷിന്റോയിസം/ഷിന്റോമതം ഏതു തലക്കെട്ടാണ്‌ അനുയോജ്യം??? ഇംഗ്ലീഷിൽ 'Shinto' എന്നേയുള്ളൂ.--ശ്രുതി 07:24, 17 ഓഗസ്റ്റ്‌ 2008 (UTC)

ഷിന്റൊ (മതം) എന്ന് പോരെ --ജുനൈദ് 07:29, 17 ഓഗസ്റ്റ്‌ 2008 (UTC)

ഷിന്റൊ (മതം) എന്നു മാറ്റി..--ശ്രുതി 07:47, 17 ഓഗസ്റ്റ്‌ 2008 (UTC)
ഷിന്റൊ യ്ക്കും (മതം) നും ഇടയിൽ സ്പേസ് ഇല്ലല്ലോ? --ജുനൈദ് 07:52, 17 ഓഗസ്റ്റ്‌ 2008 (UTC)

അബദ്ധം പറ്റിയതാ..ഇപ്പൊ മാറ്റാം..--ശ്രുതി 07:55, 17 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഷിന്റൊ&oldid=726341" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷിന്റൊ" താളിലേക്ക് മടങ്ങുക.