Xiaomi ഇലക്ട്രോണിക്സ് സ്മാർട്ട് ഫോൺ കമ്പനിയുടെ മലയാളം ഷിയോമി അതോ ഷവോമി എന്നാണോ? ഗൂഗിൾ വോയിസ്, പ്രമാണം:Xiaomi pronunciation.ogg പ്രകാരം ഷവോമി എന്നാണ്. നിലവിൽ ഷിയോമി, ഷിയോമി_മി-ടു എന്നി താളുകൾ മലയാള വിക്കിയിൽ ഉണ്ട്. --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 20:59, 24 ജൂൺ 2018 (UTC)Reply

ഷവോമി എന്നാണ് പരസ്യങ്ങളിലും മറ്റും ഉപയോഗിച്ചുകാണുന്നത്. ഷിയോമി എന്ന ലേഖനത്തിൽ ഒരു വാചകം മാത്രമാണുള്ളത്. അതിനാൽ ഷിയോമി ലേഖത്തെ ഷവോമിയിലേക്കു തിരിച്ചുവിട്ടിട്ടുണ്ട്. ഷിയോമി_മി-ടു എന്നത് ഈ കമ്പനി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോണിന്റെ പേരാണ്. അതിന്റെ തലക്കെട്ട് ഷവോമി മി-ടു എന്നാക്കി മാറ്റിയിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 23:58, 24 ജൂൺ 2018 (UTC)Reply
float നന്ദി.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 05:48, 25 ജൂൺ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഷവോമി&oldid=2835380" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷവോമി" താളിലേക്ക് മടങ്ങുക.