സംവാദം:ശ്രുതി (ഹൈന്ദവം)

സംവാദം ചേർക്കുക
There are no discussions on this page.

ശ്രുതി ഒരു ഗ്രന്ഥമല്ല. വേദങ്ങൾ മുതൽ വചനംവഴി പകർന്നു നൽകിയിരുന്ന ജ്ഞാനങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ്‌.--തച്ചന്റെ മകൻ 03:49, 1 മേയ് 2009 (UTC)

ഞാനും ഇതുതന്നെയാലോചിക്കുകയായിരുന്നു; പിന്നെ സംശയംകൊണ്ടു മാത്രമാണു് "ഗ്രന്ഥം" എന്നു ഞാൻ എഴുതിയത്. ഏതായാലും എന്റെ സംശയങ്ങൾ മാറ്റിയതിനു നന്ദി.--കൃഷ്ണമൂര്‍ത്തി 03:57, 8 ജൂൺ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രുതി_(ഹൈന്ദവം)&oldid=728412" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രുതി (ഹൈന്ദവം)" താളിലേക്ക് മടങ്ങുക.