വർഷം എന്ന വാക്കിനു മഴ എന്നും അർഥമില്ലേ? നാനാർത്ഥത്താൾ ആവശ്യമാണോ? --ഷാജി 14:13, 6 ജൂൺ 2008 (UTC)

വർഷം/ആണ്ട്? Year എന്നതന് ശരി മലയാളം 'ആണ്ട്' ആണ്. 'വർഷം' എന്നാൽ മഴ ആണ്. മഴയുമായി ബന്ധപ്പെടുത്തിയാണ് ആ വാക്ക് ആണ്ട് എന്ന അർഥത്തിലും ഇടക്ക് ഉപയോഗിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതായത്, മഴയുടെ ഒരു ചക്രം (One rain cycle) എന്ന അർഥത്തിൽ.Georgekutty 15:00, 6 ജൂൺ 2008 (UTC)

അപ്പോൾ മഴ വർഷിക്കുക എന്ന് പറഞ്ഞാലോ ? --78.93.106.166 15:42, 6 ജൂൺ 2008 (UTC)

സ്നേഹ വർഷം എന്നൊക്കെ കേട്ടിട്ടുണ്ട്. മഴ വർഷിക്കുക എന്ന് പറഞ്ഞ് കേട്ടിട്ടില്ല. --117.196.129.85 15:50, 6 ജൂൺ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വർഷം&oldid=678263" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വർഷം" താളിലേക്ക് മടങ്ങുക.