സംവാദം:വ്രതം (ഇസ്‌ലാമികം)

Latest comment: 10 വർഷം മുമ്പ് by Satheesan.vn

ഈ ലേഖനത്തിന്റെ തലക്കെട്ട് 'നോമ്പ്' എന്നോ 'വ്രതം (ഇസ്‌ലാമികം)' എന്നോ ആക്കി മാറ്റുന്നതല്ലേ നല്ലത്.--അസീസ് 01:50, 19 സെപ്റ്റംബർ 2009 (UTC)Reply

ഈ രീതിയിൽ പേര്‌ മാറ്റുന്നതാകും നല്ലത്. സൗം എന്താണെന്ന് മുസ്ലിംകളിൽ ചിലർക്കുതന്നെ അറിവുണ്ടായെന്ന് വരില്ല --റസിമാൻ ടി വി 08:46, 31 ഓഗസ്റ്റ് 2010 (UTC)Reply
പേര് ഇപ്പോഴും ഇതുതന്നെയാണോ? നോമ്പിനെക്കുറിച്ച് തിരഞ്ഞുവരുന്നവരാരും "സൗം" സർച്ച് ചെയ്യുമെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 12:02, 23 ഓഗസ്റ്റ് 2012 (UTC)Reply

നോമ്പ് വേറേയും ഉണ്ടല്ലൊ. അപ്പോൾ റമദാൻ വൃതം എന്നാക്കുന്നതാവും നന്നാവുക. എന്നെ സംബന്ധിച്ചിടത്തോളം സൌം എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്.Satheesan.vn (സംവാദം) 13:00, 18 ജൂലൈ 2013 (UTC)Reply

"വ്രതം (ഇസ്‌ലാമികം)" താളിലേക്ക് മടങ്ങുക.