കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വൈക്കം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


സ്ഥലപുരാണവും ക്ഷേത്രപുരാണവും

തിരുത്തുക

സ്ഥല ചരിത്രത്തിൻറെ സ്ഥാനത്ത് ക്ഷേത്രചരിത്രം എഴുതിച്ചേർത്തിരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അതിനായി ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു ലേഖനം തന്നെ നിലവിലുണ്ട്.--Evyavan 08:39, 6 മാർച്ച് 2011 (UTC)Reply

ഒഴിവാക്കി--റോജി പാലാ (സംവാദം) 08:33, 2 ഏപ്രിൽ 2013 (UTC)Reply

വൈക്കവും ഉപ്പും

തിരുത്തുക

"വൈക്കം ചരിത്രത്തിൽ സ്ഥാനം പിടിച്ചത്‌ 1924-ൽ നടന്ന വൈക്കം സത്യാഗ്രഹ സമരത്തിലൂടെയാണ്‌" എന്ന്, സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ഞങ്ങളുടെ പട്ടണത്തെക്കുറിച്ചെഴുതാൻ ആർക്കു ധൈര്യം വന്നു? ഉപ്പ് ചരിത്രത്തിൽ കയറിയത്, ഉപ്പു സത്യാഗ്രഹത്തിലൂടെയാണെന്നു പറയുന്നതുപോലെയാണിത്.Georgekutty 05:36, 1 സെപ്റ്റംബർ 2009 (UTC)Reply

അതുമാത്രമല്ല. ആകെ വൃത്തിയാക്കാനുണ്ട് ഈ ലേഖനം.

ഹൊ ഇങ്ങനെയൊക്കെ എഴുതാവോ? --ജുനൈദ് (സം‌വാദം) 05:47, 1 സെപ്റ്റംബർ 2009 (UTC)Reply

Tags

തിരുത്തുക

ഞാൻ ചില വിവരങ്ങൾ ചേർത്ത 'വൈക്കം' എന്ന താളിന്റെ അവസാനം "ഉദ്ധരിച്ചതിൽ പിഴവ് (ref) റ്റാഗുകൾ നൽകിയിട്ടുണ്ട് പക്ഷേ (references/)റ്റാഗ് കണ്ടെത്താനായില്ല." എന്നു കാണുന്നു. ഇതിന് എന്തു ചെയ്യണം.— ഈ തിരുത്തൽ നടത്തിയത് Vikasvkm (സംവാദംസംഭാവനകൾ)

മാറ്റം ഒന്ന് നോക്കാമോ ? അവലംബങ്ങളെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ കാണുക. --മനോജ്‌ .കെ (സംവാദം) 18:18, 13 നവംബർ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വൈക്കം&oldid=1859330" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വൈക്കം" താളിലേക്ക് മടങ്ങുക.