• അവലംബമായി നൽകിയിരിക്കുന്ന ഈ [1] കണ്ണിയിലെ ഏത് പേജിലാണ് പരാമർശവിഷയമുള്ളത് എന്ന് വ്യക്തമല്ല. --Vijayan Rajapuram {വിജയൻ രാജപുരം} 10:21, 30 ഡിസംബർ 2020 (UTC)Reply[മറുപടി]
  • പ്രിയ @Vazhambra panicker:, //വേട്ട ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് വേടൻ.// എന്നതിലെ വേട്ട ചെയ്തും വേട്ടയാടിയും എന്നതുകൊണ്ട് എന്തായിരിക്കും ഉദ്ദേശിക്കുന്നത്. കൂടാതെ, വ്യക്തമായൊരു അവലംബം കൂടി നൽകാമോ?--Vijayan Rajapuram {വിജയൻ രാജപുരം} 06:24, 31 ഡിസംബർ 2020 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വേടൻ&oldid=3505803" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വേടൻ" താളിലേക്ക് മടങ്ങുക.