വെള്ളരിമലയോ വെള്ളാരിമലയോ? Not4u 17:06, 7 ഏപ്രിൽ 2009 (UTC)Reply

വെള്ളരിമല എന്നാണെല്ലോ താമരശ്ശേരിയിലും കോഴിക്കോട്ടുമൊക്കെ ഈ പറഞ്ഞ സ്ഥലം അറിയപ്പെടുന്നത്. -ഹനൂഫ്-

റഫറൻസായിക്കൊടുത്ത "COLDWATER FISH AND FISHERIES IN THE WESTERN GHATS, INDIA" എന്ന ലേഖനത്തിൽ പ്രസ്തുത സ്ഥലത്തെപറ്റി യാതൊരു പരാമർശവും കാണുന്നില്ല. (വെറുതെ റഫറൻസ് ചേർക്കരുത്) -ഹനൂഫ്-

മലയ്ക്കും പുഴയ്ക്കുമൊന്നും രണ്ടു പേരുവരാനിടയില്ല തിരുത്തുക

ഒരു പേരിനെ രണ്ടായി എഴുതുന്നത് മലയാളത്തിൻറെ രീതിയല്ല. പുഴ, മല, സ്ഥലം എന്നിവയുടെ പേരുകളിൽ ഇതിന് അപവാദം കാണാനിടയില്ല, ബാഹ്യസ്വാധീനം ഇല്ലെങ്കിൽ. ആളുകളുടെ പേര് പിരിച്ചെഴുതുന്നത് പുതിയ പരിഷ്കാരമാണ്. പേരുതന്നെ ഏറെയും പുതുതാണല്ലോ. Not4u 08:17, 10 ഏപ്രിൽ 2009 (UTC)Reply

  വെള്ളരിമല എന്നാക്കിയിട്ടുണ്ട്. --Vssun 14:34, 18 ജനുവരി 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളരിമല&oldid=678025" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വെള്ളരിമല" താളിലേക്ക് മടങ്ങുക.