ആയുർവേദൗഷധങ്ങൾ എന്ന വർഗ്ഗം കണ്ടു. ഈ പേരിൽ ഔഷധമുണ്ടോ?--റോജി പാലാ (സംവാദം) 07:01, 20 ജനുവരി 2013 (UTC)Reply

അങ്ങനൊരു വർഗ്ഗം നേരത്തെ കാണുന്നുണ്ട്. അത് കൊടുത്തിരിക്കുന്നതെല്ലാം ഏതെങ്കിലും ഔഷധഗുണമുള്ള സസ്യങ്ങളുടെ ലേഖനങ്ങളിലാണ്. അതുപോലെ പിന്തുടർന്നു എന്നേയുള്ളു. ആ വർഗ്ഗത്തിലുള്ള താളുകൾ ഒന്നു നോക്കുമല്ലോ. --Vinayaraj (സംവാദം) 15:15, 20 ജനുവരി 2013 (UTC)Reply
വർഗ്ഗത്തിന്റെ സംവാദം:ആയുർവേദൗഷധങ്ങൾ കാണുക--റോജി പാലാ (സംവാദം) 09:38, 21 ജനുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളനൊച്ചി&oldid=1616236" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വെള്ളനൊച്ചി" താളിലേക്ക് മടങ്ങുക.