സംവാദം:വിക്ക്
Latest comment: 12 വർഷം മുമ്പ് by Hirumon
വിക്ക് ശ്വാസകോശരോഗങ്ങൾ എന്ന വിഭാഗത്തിൽ പെടുത്താൻ പറ്റിയ രോഗമാണോ?--RameshngTalk to me 17:21, 16 ജൂലൈ 2011 (UTC)
- വിക്ക് ഉണ്ടാകാനുള്ള ഏതെങ്കിലും പ്രത്യേക കാരണത്തെക്കുറിച്ച് അറിവില്ല. നിരവധി ഘടകങ്ങൾ ഇതിന് പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഊഹങ്ങളും സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നത് . -- Raghith 16:25, 6 ഡിസംബർ 2011 (UTC)