സംവാദം:വാൽ
Latest comment: 16 വർഷം മുമ്പ് by Noblevmy
ഇതെനിക്കിഷ്ടമായി!!!. വാൽ എന്ന ലേഖനത്തിൽ കണ്ണുകെട്ടി വാലു വരക്കുന്ന കളിയുടെ ചിത്രം. ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!!--Anoopan| അനൂപൻ 07:55, 5 നവംബർ 2008 (UTC)
ഇങ്ങനെ ഒരു ലേഖനത്തിന്റെ ആവശ്യമുണ്ടൊ എന്ന് ചോദിക്കാൻ തോന്നിയതാണ്. 'എങ്കിലും എന്റെ ഗോപാലകൃഷ്ണാ' വാല് പുറകിലാണെന്ന് ഉറപ്പിക്കാൻ ഒരു പടം ഇട്ടു. ഇനി എലിവാൽപുലിവാൽ,സ്പൂണിന്റെ വാല്, ചിരവയുടെ നാക്ക്,തേങ്ങയുടെ കണ്ണ്,കുപ്പിയുടെ കഴുത്ത്,കസേരയുടെ കാല്,താക്കോലിന്റെ ദ്വാരം തുടങ്ങി പടങ്ങളെടുക്കണം noble 08:05, 5 നവംബർ 2008 (UTC)