വാരിക്കുഴി ആനപിടുത്തത്തിലേക്ക് തിരിച്ച് വിടുക തമാശയാണല്ലൊ സിദ്ധീഖ് | सिधीक|Sidheeq| صدّيق

പിന്നെന്താണ്‌ വേണ്ടത്. വാരിക്കുഴി എന്നത് ആനയെപിടിക്കുന്ന കുഴിയാണ്‌. അറിവില്ലായ്മയാണെങ്കിൽ തിരുത്തണം. --ശ്രീകല 15:17, 17 ജൂൺ 2008 (UTC)Reply

വാരിക്കുഴിയെ കുറിച്ചെഴുതൂ...സുഹൃത്തെ.. :) ആനയെ പിടിക്കുന്ന കുഴിയാണെന്നറിയാം :=) സിദ്ധീഖ് | सिधीक|Sidheeq| صدّيق

വെടി എന്നെഴുതി (അല്ലങ്കിൽ തോക്ക്) ഒരു തിരുച്ചുവിടൽ കൊടുത്താലോ? അതും ആനയെ പിടിക്കുന്ന രീതിയാ. വെടവെച്ചും ആനയെ പിടിക്കില്ലേ? സിദ്ധീഖ് | सिधीक|Sidheeq| صدّيق

വാരിക്കുഴി എന്നത് ആനയെ പിടിക്കാനായി ഉണ്ടാക്കുന്ന കെണിയാണ്‌. അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ. വെടി വച്ച് ആനയെ കൊല്ലാറുണ്ട്; പിടിക്കാറുണ്ടോ എന്നറിയില്ല. മലപ്പുറത്തങ്ങനെയാണോ എന്നറിയില്ല. --ശ്രീകല 15:28, 17 ജൂൺ 2008 (UTC)Reply

മലപ്പുറത്ത് വെള്ളാനകളെ വെടിവെച്ചും അല്ലാതെയും പിടിക്കാറുണ്ട് അതും പുറമെ നിന്ന് വന്ന. കെണി വെച്ച് പിടിക്കുമൊ? എലി ക്കെണി പോലോത്ത വലിയ തരം കെണി ആന കെണി തിരിച്ച് വിട്ടാലോ? ം സിദ്ധീഖ് | सिधीक|Sidheeq| صدّيق

ആനപിടുത്തം എന്ന ലേഖനത്തിൽ വാരിക്കുഴിയേക്കുറിച്ച് എഴുതുകയാണെങ്കിൽ വാരിക്കുഴിക്ക് വാരിക്കുഴി എന്ന തലക്കെട്ടിലേക്ക് #REDIRECT [[ആനപിടുത്തം#വാരിക്കുഴി]] എന്ന രീതിയിൽ റീഡയറക്ട് ഇടാം. ലേഖനത്തിൽ വാരിക്കുറിയേക്കുറിച്ച് വിവരങ്ങളില്ലാത്തിടത്തോളം ഇങ്ങനെ ഒരു റീഡയറക്റിന്റെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.--അഭി 16:20, 17 ജൂൺ 2008 (UTC)Reply


ആന എന്ന ലേഖനത്തിൽ ഉണ്ട്ട്. ഇവിടേം ഇടാൻ അധികം നേരമൊന്നും വേണ്ടല്ല്ലോ. ഈ എഴുതുന്നതിൻറെ പകുതിസമയം മതി. --117.196.141.88 16:30, 17 ജൂൺ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വാരിക്കുഴി&oldid=677606" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാരിക്കുഴി" താളിലേക്ക് മടങ്ങുക.