പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം തിരുത്തുക

വിജ്ഞാനകോശ സ്വഭാവമില്ലാത്ത വിഷയം. എന്നതാണ് പെട്ടെന്ന് നീക്കം ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് നീക്കം ചെയ്യാനുള്ള ഒരു കാരണമല്ല. ദയവായി സാധുവായ മാനദണ്ഡം ചേർക്കുകയോ ടാഗ് നീക്കം ചെയ്ത് അനുയോജ്യമായ മറ്റെന്തെങ്കിലും ടാഗ് ചേർക്കുകയോ ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 07:21, 10 ഏപ്രിൽ 2013 (UTC)Reply

SD ഒഴിവാക്കി --Vssun (സംവാദം) 08:33, 10 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വശ്യം&oldid=1721816" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വശ്യം" താളിലേക്ക് മടങ്ങുക.