വഴുതിന എന്നല്ലേ? --Arayilpdas 16:52, 23 ജനുവരി 2008 (UTC)Reply

എനിക്ക് തെറ്റിയതാൺ. വഴുതിന തന്നെ...Aruna 16:57, 23 ജനുവരി 2008 (UTC)Reply

വഴുതനങ്ങ എന്നല്ലേ.. വഴുതന തന്നെയല്ലേ ശരി? --Vssun 04:20, 24 ജനുവരി 2008 (UTC)Reply

പാലക്കാടൊക്കെ വഴുതിന എന്നും പറയും എന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 04:42, 24 ജനുവരി 2008 (UTC)Reply

വഴുതന-കത്തിരി എന്നാണ്‌ , കിസ്സാൻ കേരള വെബ്‌സൈറ്റിലും.--Caduser2003 07:27, 24 ജനുവരി 2008 (UTC)Reply

ഈ ലേഖനം കായയെക്കുറിച്ചാണെങ്കിൽ അതു വഴുതനങ്ങ ആണ്‌. ലേഖനത്തിന്‌ എല്ലായിടങ്ങളിലും പ്രചാരമുള്ള പേരു നൽകി പ്രാദേശികമായി പറയുന്ന പേരുകൾ റീഡയരക്റ്റ് ചെയ്യുന്നതാകും ഉചിതം--അനൂപൻ 07:32, 24 ജനുവരി 2008 (UTC)Reply
വഴുതിനിങ്ങ അല്ലേ?? --Jigesh talk 10:58, 16 മേയ് 2009 (UTC)Reply
തിരിച്ചുവിട്ടിട്ടുണ്ട്. --Vssun 11:06, 16 മേയ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വഴുതന&oldid=677522" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വഴുതന" താളിലേക്ക് മടങ്ങുക.