എന്നത് വിക്കിയിൽ ആവശ്യമില്ലല്ലോ? --ജുനൈദ് (സം‌വാദം) 10:57, 14 മേയ് 2009 (UTC)Reply

നീക്കിയിട്ടുണ്ട് --Anoopan| അനൂപൻ 11:00, 14 മേയ് 2009 (UTC)Reply

മാറ്റം ശ്രദ്ധിക്കൂ --ജുനൈദ് (സം‌വാദം) 11:04, 14 മേയ് 2009 (UTC)Reply

എന്നത് വിക്കിയിൽ ആവശ്യമില്ലല്ലോ എന്ന് ശ്രീ. ജുനൈദ് പറയുന്നു. എന്താണ് കാരണം? --Anoop menon 11:17, 14 മേയ് 2009 (UTC)Reply

അതൊരുതരം പാർട്ടി പോസ്റ്ററുകളിൽ നൽകുന്ന മാതിരി ആവുന്നില്ലേ? --ജുനൈദ് (സം‌വാദം) 11:20, 14 മേയ് 2009 (UTC)Reply

'തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് നടത്തിയ പരാമർശം വിവാദമായി - - - ഈയൊരു പരാമർശം അദ്ദേഹം നടത്തിയിരുന്നു എന്നത് ശരിയായിരിക്കണം എന്നില്ല. അതു മാധ്യമങ്ങൾ പ്രചരിപ്പിച്ചതാവണം. അതു ശരിയായിരുന്നുവെങ്കിൽ സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുമായിരുന്നുവോ? --Anoop menon 11:23, 14 മേയ് 2009 (UTC)Reply

വീഡിയോ ടേപ്പ് + സാമുഹിക പ്രവർത്തകൻ തിരുത്തുക

എന്ത് സാമുഹീക പ്രവർത്തനമാണാവോ വരുൺ ചെയ്യുന്നത്. രാഷ്ട്രീയക്കാരൻ എന്ന് മാത്രം പോരെ കൂടാതെ വരുൺ ഗാന്ധിയുടേ വർഗീയ വിഷം ചീറ്റുന്ന പ്രസംഗ ടേപ്പിൽ കൃത്രിമം നടന്നിട്ടില്ല എന്ന് തെളിഞിരിക്കുന്നല്ലോ--ഉപ്പേരിക്കുരുള 15:34, 6 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വരുൺ_ഗാന്ധി&oldid=677480" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വരുൺ ഗാന്ധി" താളിലേക്ക് മടങ്ങുക.