ചെറുനാരകത്തിന്റെയും ശാസ്ത്രീയനാമം Citrus aurantifolia എന്നു തന്നെയാണോ?--റോജി പാലാ (സംവാദം) 14:37, 2 സെപ്റ്റംബർ 2012 (UTC)Reply

ചെറുനാരകം = citrus limon --Vinayaraj (സംവാദം) 14:56, 2 സെപ്റ്റംബർ 2012 (UTC)Reply
ഇപ്പോൾ ചെറുനാരകത്തിലെ ശാസ്ത്രനാമം ഇതു തന്നെയാണല്ലോ കിടക്കുന്നത്. അപ്പോൾ അതു തെറ്റല്ലേ? citrus limon കൊടുത്തിരിക്കുന്നതു നാരകം എന്ന താളിനുമാണ്. --റോജി പാലാ (സംവാദം) 15:01, 2 സെപ്റ്റംബർ 2012 (UTC)Reply
Citrus aurantifolia എന്ന നാമം എനിക്കു തിരഞ്ഞുകിട്ടിയതാണ്. അപ്പോളാണ് ചെറുനാരങ്ങയിൽ ആ നാമം കണ്ടത്. പിന്നെ ഇതിലെ പെട്ടി മുൻപ് നീക്കം ചെയ്തു. ഇപ്പോൾ നാരകത്തിലെ പെട്ടി ഒഴിവാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 15:09, 2 സെപ്റ്റംബർ 2012 (UTC)Reply
"വടുകപ്പുളി നാരകം" താളിലേക്ക് മടങ്ങുക.