യോഗാഭ്യാസം എന്നാക്കുന്നതാണിതിന്‌ നല്ലത്. യോഗ എന്ന ഒരു ഫിലോസഫിയാണ്‌ യോഗ എന്ന പേരിൽ അറിയപ്പെടുന്നത്. അതിലെ ഒരു വിഭാഗമാണ്‌ യോഗാഭ്യാസം എന്ന പേരിൽ പ്രശസ്തമായത്. --ഡോ.ലിറ്റോ 09:02, 16 സെപ്റ്റംബർ 2007 (UTC)Reply

അഷ്ടാംഗയോഗം തിരുത്തുക

അഷ്ടാംഗഹൃദയം എന്നത്‌ ആയുർവേദഗ്രന്ഥമണ്‌. അതിന്റെ കർത്താവ്‌ വാഗ്ഭടൻ ആണ്‌. യോഗശാസ്ത്രം പതഞ്ജലി എന്ന ആചാര്യൻ എഴുതിയതാണ്‌. അഷ്ടാംഗയോഗം ആണ്‌ അത്‌.

Dr Panicker (http://indiaheritage.blogspot.com)
ഈ ഗ്രന്ഥത്തിലാണോ യോഗയെക്കുറിച്ചുള്ള പരാമർശങ്ങളുടെ അഭ്യാസരീതികളും വിശദീകരിക്കുന്നത്? ആമുഖത്തിൽ ഈ ഗ്രന്ഥത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് പറയുന്നില്ല. --Vssun (സംവാദം) 07:30, 11 ഒക്ടോബർ 2012 (UTC)Reply

ശാന്തിമന്ത്രം തിരുത്തുക

ശാന്തിമന്ത്രം യോഗയിലാണൊ(മാത്രമാണോ) പ്രാധാന്യമുള്ളത്?? എല്ലായിടത്തും ഉള്ളതല്ലെ. ഇവിടെ കൊടുത്തതിന്റെ ഉദ്ദേശം മനസിലായില്ലല്ലോ??!! -- ജിഗേഷ് സന്ദേശങ്ങൾ  09:55, 7 ഒക്ടോബർ 2008 (UTC) ശാന്തി മന്ത്രത്തിന് എല്ലായിടത്തും പ്രസക്തിയുണ്ടെന്നത് സംശയമില്ലാത്തതു തന്നെ. സാധാരണ യോഗ തുടങ്ങുന്നത് ശാന്തിമന്ത്രം ചൊല്ലിയാണെന്നു മാത്രംSatheesan.vn (സംവാദം) 02:15, 28 ഒക്ടോബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:യോഗാഭ്യാസം&oldid=1462406" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യോഗാഭ്യാസം" താളിലേക്ക് മടങ്ങുക.