സംവാദം:യൂട്യൂബ്
Latest comment: 1 മാസം മുമ്പ് by 2401:4900:32E9:78F4:71E5:4703:2486:D3FE in topic യുട്യൂബ് എക്സ്
യുട്യൂബ് അല്ലേ ശരി?--അനൂപൻ 18:00, 25 ഒക്ടോബർ 2007 (UTC)
- ആണെന്ന് തോന്നുന്നു. ഇംഗ്ലീഷിൽ YOUTUBE എന്നും UTUBE എന്നും കാണുന്നുണ്ട്. രണ്ടും വീഡിയോ കാണിക്കുന്നതുമാണ്.--സുഗീഷ് 18:16, 25 ഒക്ടോബർ 2007 (UTC)
you tube google swanthamakiyoo? news!!
യുട്യൂബ് എക്സ്
തിരുത്തുകകുറച്ചു സംശയങ്ങൾ ഉണ്ട്. യുട്യൂബ് എക്സും യുട്യൂബും വേറെ വേറെ കമ്പനി അല്ലെ? യുട്യൂബ് ഇപ്പോൾ ഗൂഗിളിൻറെതല്ലെ? യുട്യൂബിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്യാൻ യുട്യൂബ് എക്സിൽ പോവണമെന്നുണ്ടോ. ഇൻറെർനെറ്റ് എക്സ്പ്ലോറൈൻറെ ടെമ്പ് ഫോൾഡറിൽ പോയാൽ പോരെ?.--ബ്ലുമാൻഗോ 18:19, 13 നവംബർ 2007 (UTC)
- യൂട്യൂബിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള ഒപ്ഷൻ അവർക്ക് കൊടുക്കാ അറിയാഞിട്ടായിരിക്കും :)--Abdullah.k.a 10:44, 15 ഒക്ടോബർ 2008 (UTC)