ഈ മൂന്ന് പ്രസ്ഥാവനകളും തെറ്റാണെന്നു തോന്നുന്നു.

  • ഏറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ പുസ്തകം എന്നായിരിക്കണം ശരിയായ പ്രസ്ഥാവന.
  • ഇതു അറബിയില്ല എഴുതിയിട്ടുള്ളത്. മറിച്ച് ഗ്രീക്കിലാണു.
  • ലാറ്റിൻ ഭാഷയിലേക്കു വിവർത്തനം ചെയ്തതു അറബി പരിഭാഷനോക്കിയാണു. അല്ലാതെ അറബിയിലല്ല യഥാർത്ഥ പ്രതി ഇറങ്ങിയത്. ഇതിന്റെ ശരിയായ പേരും എലിമെന്റ്സ് എന്നു തന്നെയാണെന്നു തോന്നുന്നു.--Shiju Alex|ഷിജു അലക്സ് 06:01, 14 ജൂലൈ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:യൂക്ലിഡ്&oldid=676779" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യൂക്ലിഡ്" താളിലേക്ക് മടങ്ങുക.