കാനായി കുഞ്ഞി രാമന്റെ മലമ്പുഴയിലെ യക്ഷിയോ?--Sahridayan 12:31, 9 മേയ് 2009 (UTC)Reply

  • ഇതിന്റെ താളീൽ നൽകിയിരിക്കുന്ന ഫലകം ലേഖനത്തിന്‌ ഒട്ടും ചേരുന്നതല്ല. കാരണം യക്ഷികൾ പല മതങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്നു. ഹൈന്ദവം എന്ന വിഭാഗത്തിൽ മാത്രം ഇതെങ്ങനെ ഉൾപ്പെടും. മാത്രമല്ല, കുറേ ദേവന്മാരുടേയും ദേവികളുടേയും പേരുകൾ മാത്രമല്ലേയുള്ളൂ. ഹൈന്ദവർ ദൈവമായി ആരാധിച്ചിരുന്നു / ആരാധിക്കുന്നു എങ്കിലും ഹൈന്ദവരുറ്റേതുമാത്രമാകാൻ വഴിയില്ലല്ലോ ??? :)--സുഗീഷ് 17:46, 23 ഓഗസ്റ്റ് 2009 (UTC)Reply
  • തടികളിൽ നിന്നും ഇലകളിൽ നിന്നും പാൽ നിറത്തിലുള്ള മരങ്ങൾ (ഉദാ: പാലമരം) മാതൃത്വത്തിൻറെ അഥവാ യക്ഷിയുടെ പ്രതീകങ്ങളായിരുന്നു.

ആശയം വ്യക്തമല്ലെന്നു തോന്നുന്നു. KodamPuli 08:20, 12 മേയ് 2010 (UTC)Reply

വ്യക്തതയില്ലാത്തതിനാൽ തൽക്കാലം കമന്റ് ചെയ്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 14:52, 12 മേയ് 2010 (UTC)Reply

"എന്നാൽ സമാന്തര മനശ്ശാസ്ത്രത്തിലെ ചില പഠനങ്ങൾ ഈ പ്രതിഭാസത്തെ അത്ര കണ്ട് തള്ളിക്കളയുന്നില്ല." - പാരാനോർമൽ സൈക്കോളജി ആണോ?--പ്രവീൺ:സംവാദം 00:59, 13 മേയ് 2010 (UTC)Reply

ആധികാരികത തിരുത്തുക

പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്നതിനു തെളിവാണല്ലോ അവ മഹാഭാരതംത്തിലും മറ്റും കാണുന്നത്. സാഞ്ചിയിലെ സ്തൂപത്തിലും യക്ഷി പ്രതിമകൾ കാണാം. 1st century AD പഴക്കമുണ്ട് അതിന്. സ്രോതസ്സു് വിക്കിയിൽ എന്ന് ഉദേശിക്കുന്നത് എന്താണ്? നന്ദി --♥Aswini (സംവാദം) 10:54, 22 ജനുവരി 2013 (UTC)Reply

കാഞ്ഞിരോട്ടു യക്ഷി തിരുത്തുക

ലകാഞ്ഞിരോട്ടു യക്ഷി വേറെ ലേഖനമാക്കുന്നതല്ലേ നല്ലത്. --രൺജിത്ത് സിജി {Ranjithsiji} 17:25, 2 ജനുവരി 2015 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:യക്ഷി&oldid=4026056" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യക്ഷി" താളിലേക്ക് മടങ്ങുക.