മലയാളം മുട്ടക്കൂസ് എന്നാണോ?--ഷാജി 15:33, 14 മേയ് 2009 (UTC)Reply

മലയാളമാണോന്നറിയില്ല. മുട്ടക്കൂസ് എന്ന് പലയിടത്തും ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യാപകമല്ല. --Vssun 04:48, 15 മേയ് 2009 (UTC)Reply

മുട്ടക്കൂസ് എന്നല്ല, മൊട്ടക്കൂസ് / മൊട്ടക്കോവീസ് എന്നാണു്. കോളീഫ്ലവറിനു് പൂക്കോവീസ് എന്നാണു് മലയാളം പദം. അതായതു്, പൂ ഉള്ളതു് പൂക്കോവീസ്, പൂ ഇല്ലാതെ മൊട്ടയായി ഉള്ളതു് മൊട്ടക്കോവീസ്. Anishviswa 08:07, 12 ജൂലൈ 2011 (UTC)Reply

മൊട്ടക്കൂസ് എന്ന് മാറ്റിയിട്ടുണ്ട്. --ഷിജു അലക്സ് 08:32, 12 ജൂലൈ 2011 (UTC)Reply
തലശ്ശേരി കണ്ണൂർ ഭാഗങ്ങളിൽ മൊട്ടക്കൂസ് എന്നല്ല പറയുന്നത് മുട്ടക്കൂസ് എന്ന് തന്നെയാണ് പറയുന്നത്.. അവിടങ്ങളിൽ നേരിൽ പോയാലറിയാം എന്താണ് പറയുന്നതെന്ന് 117.243.174.138 03:33, 5 ഫെബ്രുവരി 2024 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മൊട്ടക്കൂസ്&oldid=4022126" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൊട്ടക്കൂസ്" താളിലേക്ക് മടങ്ങുക.