സംവാദം:മേല്പുത്തൂർ നാരായണ ഭട്ടതിരി

Latest comment: 17 വർഷം മുമ്പ് by Challiyan

വേറൊരു മേല്പത്തൂർ താൾ ഉണ്ടെന്നറിഞ്ഞില്ല മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഏത് തലക്കെട്ടാണ് ശരി എന്നു നോക്കിയശേഷം മെർജ് ചെയ്യുകയോ മാക്കുകയോ ചെയ്യാം. എൻറെ പൂർണ്ണാനുമതി. --ചള്ളിയാൻ 13:22, 15 ജനുവരി 2007 (UTC)Reply

മേല്പുത്തൂരിനെ കുരിച്ചുള്ള പ്രാഥമിക വിവരത്തിൽ വൈയ്യാകരണനായ പാണീനിയുടെ എന്നു തിരുത്തുന്നു. ആക്സിയൊമെറ്റിക് സിസ്റ്റം എന്തെന്നു മനസ്സിലായില്ല. അതുപോലെ മേല്പുത്തൂരിനെ കൂടുതൽ വയ്യാകരണനോ കവിയൊ ഒക്കെ ആയി അല്ലെ ഗണിതകാരൻ എന്നതിനേക്കാൽ ചെരുകക് --ദിനേശ് വെള്ളക്കാട്ട് 16:05, 26 മേയ് 2011 (UTC)

"മേല്പുത്തൂർ നാരായണ ഭട്ടതിരി" താളിലേക്ക് മടങ്ങുക.