ഈ ജനുസിൽ ആറ് സ്പ്പിഷിസേയുള്ളൂ. അതിൽ കൂടുതൽ പരാമർശിക്കുന്നതും Gloriosa superba എന്ന കിത്തോന്നിയേക്കുറിച്ചാണ്. അവിടെ വെവ്വേറെ താളുൺറ്റാകാൻ സാധ്യതയില്ല. കിത്തോന്നിക്ക് ഇത് ലിങ്കാമോ?--അഭി 16:12, 15 ഫെബ്രുവരി 2008 (UTC)Reply

മേന്തോന്നി എന്നല്ലേ ഇതിന്റെ പേര്‌? മേലോട്ട് വളരുന്നതിനാൽ. കീഴോട്ട് വളരുന്ന മറ്റൊരു ചെടിയല്ലേ കീഴ്ത്തൊന്നി? --ശ്രീകല 14:34, 15 മേയ് 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മേന്തോന്നി&oldid=3620208" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മേന്തോന്നി" താളിലേക്ക് മടങ്ങുക.