സംവാദം:മുളംതവിടൻ
Latest comment: 10 വർഷം മുമ്പ് by Drajay1976
മുളന്തവിടൻ ശലഭത്തിൽ കൂടുതൽ വിവരങ്ങൾ ഉണ്ട്. മുളംതവിടൻ താൾ അതിലേക്ക് ലയിപ്പിക്കുന്നത് ശരിയാണോ?--atnair (സംവാദം) 17:45, 6 ജനുവരി 2014 (UTC)
- ലയിപ്പിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 17:58, 6 ജനുവരി 2014 (UTC)
നാൾവഴി ലയിപ്പിക്കുമ്പോൾ എവിടെനിന്ന് എങ്ങോട്ട് ലയിപ്പിച്ചു എന്നതിന് വലിയ അർത്ഥമില്ല. ഒരു പേര് തിരിച്ചുവിടലും മറ്റേത് ലേഖനത്തിന്റെ പേരുമാകുമെന്നേയുള്ളൂ. അത് പിന്നീട് വേണമെങ്കിൽ തിരിച്ചാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:12, 18 ഫെബ്രുവരി 2014 (UTC)