സംവാദം:മുത്തപ്പൻ

(സംവാദം:മുത്തപ്പൻ തെയ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 16 വർഷം മുമ്പ് by Challiyan

മുത്തപ്പൻ എന്നത് നാനാർത്ഥം ആക്കണം. മുത്തപ്പൻ എന്ന് കേരളത്തിലങ്ങോളം ദൈവങ്ങൾ ഉണ്ട്. കണ്ണൂർ മാത്രമല്ല. മുത്തപ്പൻ തെയ്യം ഒരു പക്ഷേ കണ്ണൂർ മാത്രമായിരിക്കാം. അങ്ങനെയെങ്കിൽ മുത്തപ്പൻ തെയ്യം എന്ന് ലേഖനത്തിന് പേരിടണം. --ചള്ളിയാൻ ♫ ♫ 16:22, 15 ഒക്ടോബർ 2007 (UTC)Reply

ഇത് ശുദ്ധ അബദ്ധമല്ലേ?? മുത്തപ്പൻ തെയ്യം എങ്ങിനെ മുത്തപ്പൻ ആകും. മുത്തപ്പൻ എന്ന ദൈവം പലരീതിയിൽ ആണ് കേരളത്തിൽ ആചരിക്കുന്നത്. പറശ്ശിനിക്കടവ മുത്തപ്പനും മറ്റ് മുത്തപ്പനും വേറെ ആണ്. സാധാരാണയായി മുത്തപ്പൻ കുടുംബദൈവമായി (ഗുരു ദൈവം)ആണ് കുടുംബ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. എന്നു വെച്ചാൽ മിക്കവാറുംകുടുംബങ്ങളിൽ ഇത് വരുന്നത് അവരുടെ കുടുംബദൈവങ്ങളെ ആദ്യമായി കൊണ്ട് വന്ന് പൂജിച്ച വ്യക്തി എന്നർത്ഥം. മുത്തപ്പൻ എന്നത് വേറെ ഒരു ലേഖനമാക്കി എഴുതേണ്ടതാണ്.

പിന്നെ തെയ്യം എന്നത് ഒരു കലാരൂപാണ്. ദൈവീകമാണെങ്കിലും! -- ജിഗേഷ് സന്ദേശങ്ങൾ  12:18, 30 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മുത്തപ്പൻ&oldid=3641888" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുത്തപ്പൻ" താളിലേക്ക് മടങ്ങുക.