സംവാദം:മിന്നാമിന്നിക്കൂട്ടം

Latest comment: 14 വർഷം മുമ്പ് by Sreejithk2000 in topic ചിത്രം

ചിത്രം തിരുത്തുക

ഈ താളിന്റെ ഇൻഫോബോക്സിൽ ചേർക്കാൻ പറ്റിയ ലോ റസലൂഷനിലുള്ള ഒരു ചിത്രം ഈ വെബ്‌സൈറ്റിൽ കണ്ടു. http://www.keralatv.in/2009/12/minnaminnikoottam-this-sunday-on-asianet/. ഈ ചിത്രം വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ, കോപ്പിറൈറ്റ് നിയമങ്ങൾ അനുവദിക്കുന്നുണ്ടോ? --ശ്രീജിത്ത് കെ (സം‌വാദം) 16:02, 31 ജനുവരി 2010 (UTC)Reply

ചേർക്കാമല്ലൊ കുഴപ്പമില്ല.— ഈ തിരുത്തൽ നടത്തിയത് Anishniranam (സംവാദംസംഭാവനകൾ)
{{Non-free poster}} എന്ന പകർപ്പവകാശാനുബന്ധവും {{ന്യായോപയോഗ ഉപപത്തി}}-യും ചേർത്ത് ഈ ചിത്രം മിന്നാമിന്നിക്കൂട്ടം എന്ന ലേഖനത്തിൽ ചേർക്കാം. --Vssun 04:53, 1 ഫെബ്രുവരി 2010 (UTC)Reply

ഈ ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിൽ (http://en.wikipedia.org/wiki/File:Minnaminnikkottam.jpg) ചേർത്തിട്ടുണ്ട്. ഫലകങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാമോ? എന്നാൽ അതേ ചിത്രം മലയാളം വിക്കിയിലും ചേർക്കാമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 15:26, 1 ഫെബ്രുവരി 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ ഫലകം അല്പം തിരുത്തിയിട്ടുണ്ട്. അത് തർജ്ജമ ചെയ്ത് ഇവിടിട്ടാൽ മതി. എന്തുകൊണ്ടാണ്‌ ഉപയോഗം ന്യായമാകുന്നത് എന്നതാണ്‌ ഫലകം വഴി വ്യക്തമാക്കേണ്ടത് -- റസിമാൻ ടി വി 15:36, 1 ഫെബ്രുവരി 2010 (UTC)Reply

ചിത്രം ലേഖനത്തിൽ ചേർത്തിട്ടുണ്ട്. സഹായിച്ച എല്ലാവർക്കും നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 15:51, 1 ഫെബ്രുവരി 2010 (UTC)Reply

"മിന്നാമിന്നിക്കൂട്ടം" താളിലേക്ക് മടങ്ങുക.