സംവാദം:മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം

സംവാദം ചേർക്കുക
Active discussions

തലക്കെട്ട്തിരുത്തുക

ഈ ചിത്രത്തിൽ കാണുന്നത് മഹാകവി പി സ്മാരക സംസ്കാരിക മ്യൂസിയം എന്നാണ്, തലക്കെട്ട് അങ്ങനെ മാറ്റണോ?--KG (കിരൺ) 16:37, 14 ജനുവരി 2021 (UTC)

  • പി കുഞ്ഞിരാമൻ നായർ സ്മാരകം (പി സ്മാരകം ) എന്നാണ് കെട്ടിടം അറിയപ്പെടുന്നത്. അതിന്റെ ഒന്നാം നിലയിൽ മഹാകവി പി സ്മാരക സംസ്കാരിക മ്യൂസിയം സ്ഥാപിക്കപ്പെട്ടു. --Vijayan Rajapuram {വിജയൻ രാജപുരം} 17:35, 14 ജനുവരി 2021 (UTC)
"മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം" താളിലേക്ക് മടങ്ങുക.