സംവാദം:ബ്ളൈൻഡ്‌നെസ് (നോവൽ)

Latest comment: 12 വർഷം മുമ്പ് by Rojypala

ലേഖനത്തിലെ പ്രമേയം ഇവിടെ നിന്നുമുള്ള പകർപ്പ്?--റോജി പാലാ (സംവാദം) 07:27, 10 ഫെബ്രുവരി 2012 (UTC)Reply

ഞാൻ അത് ആ സൈറ്റിൽ നിന് പകര്തിയതാനെങ്കിലും ദേശാഭിമാനി വാരികയിൽ വന്നതാണാ ലേഖനം .അത് അവലംപത്തിൽ കാണിച്ചിട്ടുണ്ട് . അപ്പോൾ പ്രശ്നമുണ്ടോ ? താങ്കൾ നൽകുന്ന അഭിപ്രായ നിർദേശങ്ങൾക്ക് വളരെ നന്ദി .കൂടുതൽ ശ്രദ്ധിക്കുക .വേണ്ട തിരുത്തലുകൾ വരുത്താം.—ഈ തിരുത്തൽ നടത്തിയത് Jafarpulpally (സം‌വാദംസംഭാവനകൾ) ഫെബ്രുവരി 10, 2012

ദേശാഭിമാനി വാരികയിൽ വന്നോ ഇല്ലയോ എന്നതല്ല പ്രശ്നം. വിക്കിപീഡിയയിൽ എഴുതപ്പെടുന്ന ലേഖനങ്ങൾ ഒരിക്കലും പത്രങ്ങളിൽ നിന്നോ മാസികകളിൽ നിന്നോ മറ്റു വെബ്സൈറ്റുകളിൽ നിന്നോ പകർപ്പാകാൻ പാടില്ല. അവ സ്വന്തം വാക്കുകളിൽ എഴുതപ്പെടുന്നവ ആയിരിക്കണം.--റോജി പാലാ (സംവാദം) 08:11, 10 ഫെബ്രുവരി 2012 (UTC)Reply
ദേശാഭിമാനി വാരികയുടെ ഓൺലൈൻ എഡിഷനിൽ വന്നതാണങ്കിൽ NPO ഇല്ലാത്തവ വിക്കിയിൽ കടപ്പട് കൊടുത്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല.--കിരൺ ഗോപി 08:26, 10 ഫെബ്രുവരി 2012 (UTC)Reply
ദേശാഭിമാനി വാരിക മാത്രമല്ല പ്രശ്നം. ഉപയോക്താവിന് മറ്റു വെബ്സൈറ്റുകളിൽ നിന്നും പകർത്തുന്നവയെക്കുറിച്ചുള്ള നയങ്ങളിൽ വ്യക്തതയില്ലാത്തതാണ് പ്രശ്നം. --റോജി പാലാ (സംവാദം) 08:31, 10 ഫെബ്രുവരി 2012 (UTC)Reply
"ബ്ളൈൻഡ്‌നെസ് (നോവൽ)" താളിലേക്ക് മടങ്ങുക.