താളിന്റെ സംരക്ഷണം തിരുത്തുക

ഉപയോക്താവ്:Meenakshi nandhini, താളിൽ ഒരു യൂസർ മാത്രം നശീകരണപ്രവർത്തനം നടത്തുമ്പോൾ അറിയിപ്പ് നൽകി ആ യൂസറെ മാത്രം തടയുന്നതായിരിക്കും ഉചിതമെന്നു കരുതുന്നു, സിസോപ്പിനു മാത്രം എഡിറ്റ് എന്ന രീതി അത്രമേൽ നിരവധി ഉപയോക്താക്കൾ കൂട്ടമായി നശീകരണം നടത്തുമ്പോൾ ചെയ്യുന്നതായിരിക്കും നല്ലത്. എല്ലാവർക്കും എഡിറ്റ് ചെയ്യാൻ സാധിക്കുന്ന തുറന്ന സമീപനമാണ് വിക്കിയുടെ രീതി.--റോജി പാലാ (സംവാദം) 12:28, 4 ജനുവരി 2021 (UTC)Reply

 --Meenakshi nandhini (സംവാദം) 14:12, 4 ജനുവരി 2021 (UTC)Reply

👌--റോജി പാലാ (സംവാദം) 14:58, 4 ജനുവരി 2021 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബേറ്റി_എല്ലെർസൺ&oldid=3508302" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബേറ്റി എല്ലെർസൺ" താളിലേക്ക് മടങ്ങുക.