പൈശാചി എന്നു പറയുന്നത്, പാലി തന്നെയാണോ? ബൃഹദ്കഥയുടെ ഭാഷ പാലി ആണെന്ന് ഇവിടെ പറയുന്നു: http://indiaheritage.org/creative/litra/liter.htm.
പ്രസകതമായ ഭാഗം ഇതാണ്: Brihat-Katha by Gunaddhya is the earliest collection of stories. Although in Pali language, it is considered part of Sanskrit literature. The original work of Gunaddhya has been retold by Kshemendra in Brihat-katha-manjari and by Somadeva in Katha-sarit-sagara.
മറ്റൊരു സംശയം കൂടി: ബൃഹദ്കഥയിൽ ഏഴു ലക്ഷം ശ്ലോകങ്ങളുണ്ടെന്ന് പറയുന്നത് ശരിയോ? അങ്ങനെയെങ്കിൽ ആ collection മഹാഭാരതത്തിന്റെ ലഭ്യമായ വികസിത രൂപത്തേക്കാൾ പോലും വളരെ വലുതായിരുന്നിരിക്കണം. മഹാഭാരതത്തിൽ ഒന്നേകാൽ ലക്ഷം ശ്ലോകങ്ങൾ ആണല്ലോ ഉള്ളത്.Georgekutty 15:09, 6 മേയ് 2008 (UTC)Reply

അതെ.എന്നാൽ ഈ 7ഭാഗങ്ങളും ഇന്ന് ലഭ്യമല്ല.ഗ്രന്ഥത്തിന്റെ പ്രചാരണം തിരസ്കരിയ്ക്കപ്പെട്ടതിനാൽ ഗ്രന്ഥകർത്താവു തന്നെ 6ഭാഗങ്ങളും അഗ്നിയിലെറിഞ്ഞ് നശിപ്പിച്ചു .ഒരു ഭാഗം മാത്രമേ സം‌രക്ഷിയ്ക്കാൻ സാധിചുള്ളൂ. Salini 15:36, 6 മേയ് 2008 (UTC)SaliniReply

പാലിയും പൈശാചിയും രണ്ടാണെന്ന് ഇംഗ്ലീഷ് വിക്കി പറയുന്നു. അതുപോലെ ബൃഹദ്കഥ എഴുതപ്പെട്ടത് പൈശാചിയിൽ ആണെന്നും പൈശാചി താളിൽ പറയുന്നുണ്ട്--അനൂപൻ 15:40, 6 മേയ് 2008 (UTC)Reply
Sujit Mukherjee എഴുതിയ A Dictionary of Indian Literature എന്ന പുസ്തകത്തിലും ബൃഹദ് കഥ എഴുതിയത് പൈശാചി ഭാഷയിൽ ആണെന്നു പറയുന്നു. ചില ഭാഗങ്ങൾ നഷ്ടപ്പെട്ട കാര്യവും ഇവിടെ കാണാം--അനൂപൻ 15:53, 6 മേയ് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബൃഹദ്‌കഥ&oldid=675155" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബൃഹദ്‌കഥ" താളിലേക്ക് മടങ്ങുക.