ബന്ധനോർജ്ജ ആരേഖം തിരുത്തുക

ലേഖനത്തിൽ കൊടുത്തിരിക്കുന്ന ഗ്രാഫിൽ (binding energy per nucleon) ഏറ്റവും കൂടുതൽ ബന്ധനോർജ്ജം Iron-56 -ന് ആയി രേഖപ്പെടുത്തിയിരിക്കുന്നു. യഥാർഥത്തിൽ ഏറ്റവും കൂടുതൽ ബന്ധനോർജ്ജം (binding energy ) ഉള്ളത് Nickel-62 ന് ആണ്. ഇരുമ്പിന്റെ തന്നെ മറ്റൊരു ഐസോടൊപ്പ് ആയ Iron-58 -ന് ആണ് രണ്ടാമത്തെ ഏറ്റവും ഉയർന്ന ബന്ധനോർജ്ജം. Iron-56 -ന് മൂന്നാം സ്ഥാനമേയുള്ളൂ. Iron-56 ഏറ്റവും കുറഞ്ഞ മാസ് പെർ ന്യൂക്ലിയോൺ ആയുള്ള ഐസോടോപ് ആണ്. പല പ്രസിദ്ധീകരണങ്ങൾക്കും പാഠപുസ്തകങ്ങൾക്കും പറ്റുന്ന ഒരു തെറ്റാണിത്.--Anoop menon 14:03, 6 ജൂലൈ 2009 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ en:Binding energy#Nuclear binding energy curve എന്ന വിഭാഗം നോക്കി നമ്മുടെ ബന്ധനോർജ്ജഗ്രാഫിനെ കുറിച്ചുള്ള വിഭാഗം ഒന്നു് കൂടി വിപുലീകരിച്ചു് എഴുതപ്പെടണം. ബന്ധനോർജ്ജ ഗ്രാഫിനു് കുറച്ചു് കൂടി വിശദീകരണം ആവശ്യമുണ്ടു്. പ്രത്യെകിച്ചു് കൂടുതൽ ബന്ധനോർജ്ജം ഉള്ള മൂലകങ്ങളെക്കുറിച്ചുള്ള വിഭാഗത്തിനു്.--Shiju Alex|ഷിജു അലക്സ് 18:08, 18 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബന്ധനോർജ്ജം&oldid=1318436" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബന്ധനോർജ്ജം" താളിലേക്ക് മടങ്ങുക.