സംവാദം:പൗരത്വ ഭേദഗതി ആക്റ്റ്, 2019

"*സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് 15-)0 അനുച്ഛേദം പ്രഖ്യാപിക്കുന്നു. ഈ അനൂഛേദത്തിന്റെ പച്ചയായ ലംഘനമാണ് നിയമം എന്ന് വിമർശനമുയർന്നിട്ടുണ്ട്." -- ഇത് രാജ്യത്തെ പൗരന്മാരോടായാലല്ലേ അനുച്ഛേദനത്തിന്റെ ലംഘനമാവുന്നത്? ഇവിടെ CAA -യിലെ വിവേചനം പൗരത്വം നേടാൻ ശ്രമിക്കുന്ന നുഴഞ്ഞുകയറ്റക്കാരോടല്ലേ? 16:34, 6 ജനുവരി 2020 (UTC)

"പൗരത്വ ഭേദഗതി ആക്റ്റ്, 2019" താളിലേക്ക് മടങ്ങുക.