സംവാദം:പ്ലാറ്റിനം
Latest comment: 14 വർഷം മുമ്പ് by Anoop menon
100 oC നു മുകളിൽ പൊടിരൂപത്തിലുള്ള പ്ലാറ്റ്നം നൈട്രിൿ ആസിഡുമായി പ്രവർത്തിക്കും. പൊടിരൂപത്തിലുള്ള പ്ലാറ്റ്നവും ശുദ്ധ ഹൈഡ്രജൻ പെറോക്സൈഡുമായുള്ള പ്രവർത്തനം സ്ഫോടനാത്മകമാണ്.--Anoop menon 04:33, 11 ജൂൺ 2009 (UTC)