പൈതഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണോ?--അഭി 14:03, 31 ജൂലൈ 2008 (UTC)

അതെ.കൂടുതൽ വിവരങ്ങൾക്ക് ഇംഗ്ലീഷ് വിക്കി കാണുക--Anoopan| അനൂപൻ 14:11, 31 ജൂലൈ 2008 (UTC)

പൈത്തഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണെന്ന് പറയുന്നത് ശരിയാണോ?ഭാരതത്തിലും ബാബിലോണിയയിലും ചൈനയിലുമെല്ലാം ഇദ്ദേഹത്തിന്റെ കാലഘട്ടത്തിനു മുൻപുതന്നെ ഈ സിദ്ധാന്തം ഉപയോഗത്തിലിരുന്നു.ഭാരതത്തിൽ ബൗദ്ധ്യായന സിദ്ധാന്തം എന്ന പേരിൽ കാണാം.http://timesofindia.indiatimes.com/articleshow/2351252.cms http://www.culturalindia.net/indian-history/ancient-india/facts-ancientindia.html ,--ശാലിനി 09:06, 13 ഡിസംബർ 2008 (UTC)Salini


"സൗരകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ച കോപ്പർ നിക്കസിനെ പിന്താങ്ങിയ അദ്ദേഹം ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും സമർത്ഥിച്ചു". എന്നെഴുതിയിരിക്കുന്നതു് എന്തടിസ്ഥാനത്തിലാണു് ? പൈത്തഗോറസ് ബി സി ആറാം നൂറ്റാണ്ടിലും, കോപ്പർനിക്കസു് ഏ ഡി പതിനഞ്ചാം നൂറ്റാണ്ടിലുമല്ലെ ജീവിച്ചിരുന്നതു് ? --Anilankv 20:05, 27 ഓഗസ്റ്റ് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പൈതഗോറസ്&oldid=1041201" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൈതഗോറസ്" താളിലേക്ക് മടങ്ങുക.