സംവാദം:പൂവൻ കോഴി
Latest comment: 13 വർഷം മുമ്പ് by Irvin calicut
ഈ ലേഖനം കോഴിയുമായി ചേർക്കാവുന്നതല്ലേയുള്ളൂ --സുഹൈറലി 02:46, 30 ജൂലൈ 2011 (UTC)
ഇത് ഒരു വേറിട്ട ലേഖനം ആയി വികസിപികാൻ വേണ്ടി ആണ് ഇത് തുടങ്ങിയത് സുഹൃത്തേ ... ....Irvin Calicut.......ഇർവിനോട് പറയു... 15:27, 30 ജൂലൈ 2011 (UTC)
പിടക്കോഴിയെക്കുറിച്ചുള്ള ലേഖനം എവിടെ? കോഴിവർഗ്ഗത്തിലെ സ്ത്രീപക്ഷത്തെ അവഗണിക്കുന്നത് നീതിയോ?:)Georgekutty 16:25, 30 ജൂലൈ 2011 (UTC)
ആഹാ ഈ ചോദ്യം ചോദിച്ച നേരം എഴുതമായിരുനെല്ലോ ! ... ഹി ഹി ഹി ... ചുമ്മാ പറഞ്ഞതാ ..... :) ....Irvin Calicut.......ഇർവിനോട് പറയു... 16:52, 30 ജൂലൈ 2011 (UTC)