സംവാദം:പടിക്കൽ
Latest comment: 17 വർഷം മുമ്പ് by Anoopan in topic പ്രധാന സാമൂഹ്യ പ്രവർത്തകർ
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പടിക്കൽ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഇതെന്തു ചരിത്രം??? പിന്നെ ഇത് ഏതു ജില്ലയിൽ? സലിം പടിക്കൽ അതു പോലും രേഖപ്പെടുത്താതെ മുങ്ങിയോ? --ചള്ളിയാൻ 03:07, 30 ജനുവരി 2007 (UTC)
- എനിക്കു തോന്നുന്നത് ഇത് മലപ്പുറം ജില്ലയിലാണെന്നാണ് ചള്ളിയാനേ..--Vssun 16:54, 30 ജനുവരി 2007 (UTC)
ഈ ലേഖനത്തിൽ സാമൂഹ്യ പ്രവർത്തകർ,ഡോക്ടർമാർ എന്നൊക്കെ കൊടുത്തിട്ടുണ്ട് ഇതിലെ വ്യക്തികളുടെ പ്രാധാന്യം ഒന്നു തന്നെ മനസിലാക്കാൻ സാധിക്കുന്നില്ല. എന്താണ് ഉദ്ദേശിക്കുന്നത്???-- ജിഗേഷ് ►സന്ദേശങ്ങൾ 10:46, 10 മാർച്ച് 2007 (UTC)
- ഒരു ഗ്രാമത്തെക്കുറിച്ചുള്ള ലേഖനമല്ലേ ജിഗേഷ്.. സാമൂഹ്യപ്രവർത്തകർ ആ ഗ്രാമത്തിൽ പ്രശസ്തരായവരായിരിക്കണം.. എന്നാൽ ഡോക്ടർമാരുടെ പട്ടിക ആവശ്യമുണ്ടെന്നു തോന്നുന്നില്ല.--Vssun 21:03, 10 മാർച്ച് 2007 (UTC)
പ്രധാന സാമൂഹ്യ പ്രവർത്തകർ
തിരുത്തുക- പി.കെ. ബാവു മുസ്ലിയാർ
- കുട്ടിഹസ്സൻ
- ജാഫർ??
- പി.കെ.അബ്ദുറഹ്‌മാൻ
- പി.കെ. റസാക് മാസ്റ്റർ
- പി.കെ.അബ്ദുറഹ്‌മാൻ മാസ്റ്റർ
- മൂസാലൊടി ഇബ്രാഹിം കുട്ടി
- പി.കെ.റഷീദ്
- പി .സി. അബു
- sadique ch
- tintumon tottoli chakkala(sabir)
ആരൊക്കെയാണിവർ?ഏതൊക്കെ രംഗങ്ങളിൽ ആണിവർ പ്രശസ്തർ?--അനൂപൻ 13:11, 5 ഡിസംബർ 2007 (UTC)