നോക്കിയ ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ സീമെൻസിനു വിറ്റില്ലേ?(എനിക്കു കൃത്യമായി നിശ്ചയമില്ല) ഒന്നുകിൽ ദയവായി അവലംബം ചേർക്കുകയോ അല്ലെങ്കിൽ നോക്കിയയുടെ മറ്റു ഉത്പന്നങ്ങൾ ചേർത്ത് ആ വാക്യം വിപുലീകരിക്കുകയോ ചെയ്യുക, അല്ലെങ്കിൽ വാക്യം നീക്കാൻ അഭ്യർത്ഥിക്കുന്നു. പിന്നെ അവസാനത്തെ വാക്യം ഞാൻ മലയാളീകരിച്ചിട്ടുണ്ടെങ്കിലും എന്താണ്‌ അർത്ഥമാക്കിയതെന്നു വ്യക്തമായില്ല. ദയവായി തിരുത്തുമല്ലോ.. --ജേക്കബ് 11:28, 23 ജനുവരി 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നോക്കിയ&oldid=673664" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നോക്കിയ" താളിലേക്ക് മടങ്ങുക.