മലയാളം പേരായ നീർവഞ്ചിയിലേക്ക് നീക്കുന്നു. Search ചെയ്താൽ കിട്ടാനെല്ലാം അതല്ലേ നല്ലത്. --Vinayaraj (സംവാദം) 13:20, 27 ഒക്ടോബർ 2012 (UTC)Reply

ആറ്റുവഞ്ചി തിരുത്തുക

ആറ്റുവഞ്ചി എന്ന മറ്റൊരു താൾ ഉണ്ടല്ലോ? രണ്ടിനും പലപ്രദേശങ്ങളിലും ഒരേ പേരുതന്നെയാണോ?--റോജി പാലാ (സംവാദം) 13:41, 27 ഒക്ടോബർ 2012 (UTC)Reply

നീർവഞ്ചിക്ക് ആറ്റുവഞ്ചി എന്ന് പറഞ്ഞ് കാണുന്നുണ്ട്. ഇവിടെ ലേഖനമുള്ള ആറ്റുവചിക്ക് നീർവഞ്ചി എന്നു പറയുമോ എന്നറിയില്ല. രണ്ടും രണ്ടാണെന്ന് തോന്നുന്നു. --Vinayaraj (സംവാദം) 13:51, 27 ഒക്ടോബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നീർവഞ്ചി&oldid=1462036" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നീർവഞ്ചി" താളിലേക്ക് മടങ്ങുക.