സംശയം തിരുത്തുക

യുവാവസ്ഥ - യുവത്വം/യൗവനാവസ്ഥ എന്നുതിരുത്തി.

വൃദ്ധാവസ്ഥ - അതോ വാർദ്ധക്യാവസ്ഥ ആണോ?Sonujacobjose 15:44, 25 സെപ്റ്റംബർ 2011 (UTC)Reply

നിർവ്വചനം തിരുത്തുക

നദിയെന്നാൽ 16 കിലോമീറ്റർ നീളമെങ്കിലുമുള്ള പുഴകളാണ് എന്ന ഒരു നിർവ്വചനം ഉണ്ടെന്നറിഞ്ഞു. ഇത് ചേർത്തുകൂടെ--സുഹൈറലി 03:40, 20 ഡിസംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നദി&oldid=1136812" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നദി" താളിലേക്ക് മടങ്ങുക.