സംവാദം:നക്ഷത്രകാറ്റലോഗ്

Latest comment: 16 വർഷം മുമ്പ് by Challiyan

കാറ്റലോഗ് മലയാളമാണോ? കാറ്റഗറി+ ലോഗ് അല്ലേ അത്? --ചള്ളിയാൻ 11:51, 30 ഏപ്രിൽ 2007 (UTC)Reply

മലയാളം പറഞ്ഞ് തരൂ--Shiju Alex 11:52, 30 ഏപ്രിൽ 2007 (UTC)Reply

ഇത് നല്ല കാര്യം. അറിയാമെങ്കിൽ ഞാൻ പറയില്ലേ> --ചള്ളിയാൻ 12:01, 30 ഏപ്രിൽ 2007 (UTC)Reply

അപ്പോൾ പിന്നെ എന്തു ചെയ്യും. :) ഇംഗ്ലീഷിൽ ഇതിനു പറയുന്ന പേര് സ്റ്റാർ കാറ്റലോഗ് എന്നാണ്.തൽക്കാലം ഒരു മലയാളം വാക്ക് കണ്ടെത്തുന്നതു വരെ ഇതു കിടക്കട്ടെ--Shiju Alex 12:11, 30 ഏപ്രിൽ 2007 (UTC)Reply

നിഘണ്ഡുവിലെ കാര്യം ഞാൻ പറയാം. നാമാവലി, വിവരപ്പട്ടിക, അനുക്രമണിക, സൂചിപത്രം, എന്നിവയാണവ. ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടായോ? --ചള്ളിയാൻ 12:20, 30 ഏപ്രിൽ 2007 (UTC) --ചള്ളിയാൻ 12:20, 30 ഏപ്രിൽ 2007 (UTC)Reply

"നക്ഷത്രകാറ്റലോഗ്" താളിലേക്ക് മടങ്ങുക.