സംവാദം:ദ കാബിനറ്റ് ഓഫ് ഡോ. കാലിഗറി

Latest comment: 12 വർഷം മുമ്പ് by Akhilan

ക്യാബിനറ്റ് അല്ലേ നല്ലത്?--Vssun (സംവാദം) 13:32, 14 ജനുവരി 2012 (UTC)Reply

നിഘണ്ടുവിൽ കാബിനറ്റ് എന്നാണ് കണ്ടത്. (ഇ. ഇ. മ. നിഘണ്ടു - ടി. രാമലിംഗം പിള്ള) എന്നിരുന്നാലും പൊതുവെ പറഞ്ഞുകേട്ടിരിക്കുന്നത് ക്യാബിനറ്റ് എന്നാണ് - അഖിലൻ‎ 13:55, 14 ജനുവരി 2012 (UTC)Reply
"ദ കാബിനറ്റ് ഓഫ് ഡോ. കാലിഗറി" താളിലേക്ക് മടങ്ങുക.