അന്തർവിക്കി തിരുത്തുക

ഇംഗ്ലീഷ്:  Nationality, ഇംഗ്ലീഷ്:  Nationalism എന്നിങ്ങനെ സമാന അർത്ഥത്തിലുള്ള രണ്ടെണ്ണമുണ്ട്. നിലവിൽ ഈ താൾ ഇംഗ്ലീഷ്:  Nationalism മായി ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു. Nationality ആണ് ഉചിതമെന്ന് തോന്നുന്നു.--Arjunkmohan (സംവാദം) 18:15, 5 ഓഗസ്റ്റ് 2014 (UTC)Reply

ഈ ലേഖനത്തിന്റെ ഉള്ളടക്കം ദേശീയബോധം എന്ന ആശയത്തെ സംബന്ധിച്ചുള്ളതാണ് എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നുന്നത്. ഈ ലേഖനത്തിന്റെ തലക്കെട്ട് ദേശീയബോധം എന്നാക്കി ദേശീയത (ഇംഗ്ലീഷ്:  Nationality) സംബന്ധിച്ച് പുതിയ ലേഖനമുണ്ടാക്കുന്നതാവും നല്ലതെന്ന് തോന്നുന്നു. --അജയ് (സംവാദം) 05:50, 6 ഓഗസ്റ്റ് 2014 (UTC)Reply

ഉ:Drajay1976-ന്റെ അഭിപ്രായത്തോട് യോജിക്കുന്നു--Arjunkmohan (സംവാദം) 13:49, 6 ഓഗസ്റ്റ് 2014 (UTC)Reply

Nationalism & Patriotism ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് ?----അക്ബറലി (സംവാദം) 18:33, 11 ഒക്ടോബർ 2016 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ദേശീയത&oldid=2410645" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദേശീയത" താളിലേക്ക് മടങ്ങുക.