ഇത് വിക്കി സോർസിലല്ലേ വരേണ്ടത്? --ചള്ളിയാൻ ♫ ♫ 12:17, 23 ഓഗസ്റ്റ്‌ 2007 (UTC)

അങ്ങനെ ഉദ്ദേശിക്കുന്നത്‌ എന്താണ്‌. ഇതിനു മുൻപ്‌ ചെയ്തിട്ടുള്ളതു പോലെ ലേഖനം എഴുതിയതാണ്‌. Rajeevchandranc

വൃത്തിയാക്കൽ തിരുത്തുക

  1. ഇതിവൃത്തത്തിലെ വ്യാഖ്യാനങ്ങൾ ഒഴിവാക്കി.
  2. പ്രകരണപുസ്തകം എന്നാൽ എന്താണ്?

--Vssun (സംവാദം) 13:58, 2 ഡിസംബർ 2012 (UTC)Reply

ഏതെങ്കിലും ദാർശനികവിഷയത്തിൽ (പ്രധാനമായും വേദാന്തത്തിൽ) കേന്ദ്രീകരിച്ച് എഴുതുന്ന ദീർഘോപന്യാസങ്ങളാണ് പ്രകരണഗ്രന്ഥങ്ങൾ. മൗലികമായ ഉൾക്കാഴ്ച്ചകളിലൂടെ വിഷയസ്ഥാപനം, സിദ്ധാന്താവിഷ്കരണം തുടങ്ങിയവ നിർവ്വഹിക്കപ്പെടുന്നു. ഇംഗ്ലീഷിൽ treatise എന്നു പറയുന്നതിന് സമാനമാണ്.--തച്ചന്റെ മകൻ (സംവാദം) 04:21, 3 ഡിസംബർ 2012 (UTC)Reply
നന്ദി. ലേഖനത്തിലെ കണ്ണിയിൽപ്പിടിച്ച് ഒരു ലേഖനം ചമച്ചുകൂടേ? --Vssun (സംവാദം) 08:24, 3 ഡിസംബർ 2012 (UTC)Reply
തത്കാലം ഒന്നു ചമച്ചിട്ടുണ്ട്. അവലംബമൊന്നും കിട്ടിയില്ല. നന്നാക്കാം.--തച്ചന്റെ മകൻ (സംവാദം) 04:53, 4 ഡിസംബർ 2012 (UTC)Reply

  --Vssun (സംവാദം) 12:59, 4 ഡിസംബർ 2012 (UTC)Reply

"ദൃഗ്ദൃശ്യവിവേകം" താളിലേക്ക് മടങ്ങുക.